---
title: "സോപ്പെടുത്ത് കുളിച്ചു ; കണ്ണൂരിൽ റിമാന്റ് പ്രതിക്ക് സഹതടവുകാരന്റെ മർദ്ദനം"
english_title: "Remand accused assaulted by fellow prisoner in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/174601/Remand accused assaulted by fellow prisoner in Kannur"
published_at: "2024-01-04T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6596b5406a82a_IMG-20240104-WA0186.jpg"
keywords: []
---

# സോപ്പെടുത്ത് കുളിച്ചു ; കണ്ണൂരിൽ റിമാന്റ് പ്രതിക്ക് സഹതടവുകാരന്റെ മർദ്ദനം

> **Lead Summary:** കണ്ണൂർ സെൻട്രൽ ജയിലിലെ റിമാന്റ് പ്രതിയെ സഹതടവുകാരൻ മർദ്ദിച്ചതായി പരാതി. മലപ്പുറം താനൂർ സ്വദേശി യായ പൈനാട്ട് ഹൗസിൽ പി.നൗഫലിനെ യാണ് സഹ തടവുകാരനായ അശ്വിൻ ഓട്ടിൻ കഷണം കൊണ്ടും മറ്റും മർദ്ദിച്ചത്.

## Article Content

കണ്ണൂർ സെൻട്രൽ ജയിലിലെ റിമാന്റ് പ്രതിയെ സഹതടവുകാരൻ മർദ്ദിച്ചതായി പരാതി. മലപ്പുറം താനൂർ സ്വദേശി യായ പൈനാട്ട് ഹൗസിൽ പി.നൗഫലിനെ യാണ് സഹ തടവുകാരനായ അശ്വിൻ ഓട്ടിൻ കഷണം കൊണ്ടും മറ്റും മർദ്ദിച്ചത്.

ബാത്ത്റൂമിൽ വെച്ച അശ്വിൻ്റെ സോപ്പ് നൗഫൽഎടുത്ത് കുളിച്ചതാണത്രെ അക്രമത്തിന് കാരണം. ടൗൺ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/174601/Remand accused assaulted by fellow prisoner in Kannur)